ദുബായിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങളോ ഫോട്ടോകളോ പങ്കുവെക്കരുതെന്ന് മുന്നറിയിപ്പ്

Warning not to share information or photos related to the death of a class 7 student in Dubai

ഏഴാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങളോ ഫോട്ടോകളോ പ്രസിദ്ധീകരിക്കരുതെന്ന് ദുബായിലെ അറ്റോർണി ജനറൽ മുന്നറിയിപ്പ് നൽകി. മരിച്ച കുട്ടിയുടെ കുടുംബത്തോടുള്ള ബഹുമാനം മുൻനിർത്തിയാണ് ഈ തീരുമാനം.

സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തെറ്റായ വിവരങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ്
ദുബായിലെ അറ്റോർണി ജനറൽ എസ്സാം ഇസ അൽ ഹുമൈദാൻ ഈ തീരുമാനമെടുത്തത്.

സംഭവത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, പ്രിന്റ്, ഓഡിയോ, വിഷ്വൽ, സോഷ്യൽ മീഡിയ എന്നിവയെല്ലാം പങ്കു വെക്കുന്നതിന് വിലക്കുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!