ഷാർജ : കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി.ജനറൽ സിക്രട്ടറിയും, പ്രവർത്തക സമിതി അംഗവുമായ കോൺഗ്രസിന്റെ ജനകീയ നേതാവ് ഉമ്മൻ ചാണ്ടിക്ക് 2-1 – 2019 ബുധനാഴ്ച രാത്രി 7 മണിക്ക് ഇന്ത്യൻ അസോസിയേഷനിൽ വെച്ച് പൗര സ്വീകരണം നൽകുമെന്ന് പുന്നക്കൻ മുഹമ്മദലി അറിയിച്ചു .
![Dubai Ayursatya Ayurvedic Center Dr. Satya's mother passed away.](https://dubaivartha.com/wp-content/uploads/2025/01/Dubai-Ayursatya-Ayurvedic-Center-Dr.-Satyas-mother-passed-away-300x157.jpg)