അബുദാബി ടാക്സിയിലെ സ്മാർട്ട് സ്ക്രീനുകളിൽ ഇനി പോലീസിൽ നിന്നുള്ള ബോധവൽക്കരണ സന്ദേശങ്ങളും

Abu Dhabi taxis now have awareness messages from the police on their smart screens

അബുദാബി പോലീസ് ടാക്‌സികളുടെ മുകളിലുള്ള സ്മാർട്ട് സ്‌ക്രീനുകളിൽ ഇപ്പോൾ ബോധവൽക്കരണ സന്ദേശങ്ങൾ സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയിട്ടുണ്ട് . അബുദാബി എമിറേറ്റിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററുമായി സഹകരിച്ചാണ് അബുദാബി പോലീസ് ഈ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്.

‘ട്രസ്റ്റ്’ എന്ന തന്ത്രപ്രധാനമായ സ്തംഭത്തിന് അനുസൃതമായി അബുദാബി എമിറേറ്റിലെ സുരക്ഷ നിലനിർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കമ്മ്യൂണിറ്റി കമ്മ്യൂണിക്കേഷൻ ചാനലുകൾ വൈവിധ്യവത്കരിക്കുന്നതിനും ബോധവൽക്കരണ സന്ദേശങ്ങൾ കൈമാറുന്നതിനുമായി വൈവിധ്യമാർന്ന സേവനങ്ങൾ പരിചയപ്പെടുത്തുകയാണ് അബുദാബി പോലീസ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!