വ്യാജ സന്ദേശങ്ങളും ലിങ്കുകളും പ്രചരിക്കുന്നു : മുന്നറിയിപ്പുമായി എമിറേറ്റ്സ്എൻബിഡി ബാങ്ക്

Fake messages and links are circulating: EmiratesNBD Bank with warning

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ടെക്‌സ്‌റ്റ് മെസേജുകളിലൂടെയും സംശയാസ്പദമായ സന്ദേശങ്ങളും അജ്ഞാത ലിങ്കുകളും പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടതിനാൽ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ഉന്നത ബാങ്ക് ആയ എമിറേറ്റ്സ്എൻബിഡി എക്‌സിലൂടെ മുന്നറിയിപ്പ് നൽകി.

ഈ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങൾ ഗ്രൂപ്പുകളിൽ ചേരാനോ അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ ഉപയോക്താക്കളെ പ്രേരിപ്പിച്ചേക്കാമെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.

ഇത്തരം സംശയാസ്പദവും അപരിചിതവുമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാനും അങ്ങനെ ചെയ്യുന്നതിന് മുമ്പ് ഈ സന്ദേശങ്ങളുടെ ആധികാരികത ആദ്യം പരിശോധിക്കാനും ബാങ്ക് താമസക്കാരോട് അഭ്യർത്ഥിച്ചു. എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പ് അയച്ചയാളുമായി സന്ദേശങ്ങളുടെ ആധികാരികത പരിശോധിക്കുക,” എമിറേറ്റഡ് എൻബിഡി സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!