ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഷാർജയിലേക്കുള്ള ദിശയിൽ ദുബായ് അൽഐൻ പാലത്തിന് ശേഷം ഇന്ന് ഉച്ചക്ക് ഒരു വാഹനാപകടം ഉണ്ടായതായി ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.
വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും അതോറിറ്റി നിർദേശിച്ചു.