ദുബായിലെ ഹെസ്സ സ്ട്രീറ്റിൽ അൽ ഖൈൽ സ്ട്രീറ്റ് പാലത്തിന് ശേഷം ഇന്ന് ഒരു വാഹനാപകടം ഉണ്ടായതായി ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.
വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ദുബായ് പോലീസ് നിർദേശിച്ചു.
#حالة_الطرق | #حادث معرقل لحركة السير على شارع حصة بعد جسر شارع الخيل بالإتجاه الى جسر شارع الخيل الأول، يرجى أخذ الحيطة و الحذر. pic.twitter.com/t3qEjeSMKM
— Dubai Policeشرطة دبي (@DubaiPoliceHQ) October 15, 2023