Search
Close this search box.

ദുബായിലെ ആദ്യത്തെ ഡ്രൈവറില്ലാ ടാക്സിക്കായി ജുമൈറ സ്ട്രീറ്റിൽ ഡിജിറ്റൽ മാപ്പിംഗ് പൂർത്തിയായതായി അതോറിറ്റി

Digital mapping of Jumeirah streets complete for Dubai’s first self driving taxi

ദുബായിലെ ആദ്യത്തെ ഡ്രൈവറില്ലാ ടാക്സിക്കായി ജുമൈറ സ്ട്രീറ്റിൽ ടെ ഡിജിറ്റൽ മാപ്പിംഗ് പൂർത്തിയായതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

ഇതോടെ യുഎസിനു പുറത്ത് സെൽഫ് ഡ്രൈവിംഗ് ടെക്‌നോളജി കമ്പനിയായ ക്രൂസിന്റെ ഡ്രൈവറില്ലാ വാഹനങ്ങൾ വാണിജ്യപരമായി വിന്യസിക്കുന്ന ആദ്യത്തെ നഗരമായി ദുബായിയെ സ്ഥാനം പിടിച്ചു. 2030-ഓടെ 4,000 വാഹനങ്ങൾ നിരത്തിലിറക്കാൻ പദ്ധതിയിട്ടുകൊണ്ടാണ് ആദ്യത്തെ ഡ്രൈവറില്ലാ ടാക്സി റൈഡ് അവതരിപ്പിക്കാൻ ആർടിഎയും ക്രൂസും ഒരുമിച്ച് പ്രവർത്തിക്കുന്നത്.

2027-ഓടെ ദുബായിലെ ടാക്സികളെ (ദുബായ് ടാക്സി, ഫ്രാഞ്ചൈസി കമ്പനികളുടെ ടാക്സികൾ) 100 ശതമാനം പരിസ്ഥിതി സൗഹൃദമായി (ഹൈബ്രിഡ്, ഇലക്ട്രിക്, ഹൈഡ്രജൻ പവർ) മാറ്റാനുള്ള പദ്ധതിയും ആർടിഎ അംഗീകരിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!