ദുബായിൽ 280 കിലോമീറ്റർ വേഗതയിൽ ഓടിച്ച യുവ ബൈക്ക് ഡ്രൈവറെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ 280 കിലോമീറ്റർ വേഗതയിൽ ബൈക്കുമായി റോഡിൽ ഗുരുതരമായി അഭ്യാസം നടത്തുന്ന വീഡിയോയും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളുടെ മോട്ടോർ ബൈക്ക് പിടിച്ചെടുത്ത് 50,000 ദിർഹം പിഴയും ചുമത്തിയിട്ടുണ്ട് .
https://twitter.com/DubaiPoliceHQ/status/1717815462065832375