Search
Close this search box.

ദുബായിൽ 280 കിലോമീറ്റർ വേഗതയിൽ ഓടിച്ച് റോഡിൽ അഭ്യാസം : ബൈക്ക്‌ ഡ്രൈവർ ദുബായ് പോലീസിന്റെ പിടിയിലായി

Bike driver caught by Dubai police for practicing on the road by driving at a speed of 280 kmph in Dubai

ദുബായിൽ 280 കിലോമീറ്റർ വേഗതയിൽ ഓടിച്ച യുവ ബൈക്ക് ഡ്രൈവറെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.

ഇയാൾ 280 കിലോമീറ്റർ വേഗതയിൽ ബൈക്കുമായി റോഡിൽ ഗുരുതരമായി അഭ്യാസം നടത്തുന്ന വീഡിയോയും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.  ഇയാളുടെ മോട്ടോർ ബൈക്ക് പിടിച്ചെടുത്ത് 50,000 ദിർഹം പിഴയും ചുമത്തിയിട്ടുണ്ട് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!