യുഎഇയിൽ ഇന്ന് രാത്രി 10.01ന് ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്ന് ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അറിയിച്ചു. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിളെല്ലാം ഭാഗിക ചന്ദ്രഗ്രഹണം ഇന്ന് കാണപ്പെടും.
നാളെ ഞായറാഴ്ച യുഎഇ സമയം പുലർച്ചെ 12.14 ന് ഗ്രഹണം ഉയർന്ന് പുലർച്ചെ 2.26 ന് അവസാനിക്കും. ഗ്രഹണം നിരീക്ഷിക്കുന്നതിനായി ദുബായ് അസ്ട്രോണമി ഗ്രൂപ്പ് അൽ തുറയ അസ്ട്രോണമി സെന്ററിൽ ഒരു പരിപാടിയും നടത്തുന്നുണ്ട്.
Watch the partial lunar eclipse today, visible in the UAE, Asia, Europe, and Africa. It will begin at 10:01 PM UAE time. pic.twitter.com/vzYl1FR7Z7
— MBR Space Centre (@MBRSpaceCentre) October 28, 2023