Search
Close this search box.

ലോകോത്തര ബ്രാൻഡുകളുടെ വില്പന മേള വീണ്ടും: അസാധാരണ വിലക്കുറവിനൊപ്പം ഐ ഫോൺ 15 സമ്മാനവും

” ബ്രാൻഡ് കോൺഷ്യസ് ‘ ആയ യുവ ജനങ്ങൾ കാത്തിരുന്ന ആ അവസരം ഇതാ വീണ്ടും. വേൾഡ് ബ്രാൻഡിന്റെ വെയർ ഹൗസ്‌
സെയിൽ നിങ്ങളുടെ ആഗ്രഹം പോലെ ഇപ്പോൾ വന്നെത്തിയിരിക്കുന്നു .അബുദാബി മുസ്സഫ എം ഡബ്ലിയൂ ഫോറിൽ ഒക്ടോബർ 26 ആരംഭിച്ച സെയിൽ നവംബർ അഞ്ചു വരെ നീണ്ടുനിൽക്കും .അഡിഡാസ്‌ , പ്യൂമ , ഫില , റെഡ് ടേപ് ,യു എസ്‌ പോളോ , ക്രോക്സ് തുടങ്ങിയ ലോക പ്രസിദ്ധമായ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ അസാധാരണമായ വിലക്കുറവിൽ ഇവിടെ നിന്നു സ്വന്തമാക്കാം .

അഡിഡാസിന്റെ ശ്രേണിയിൽ 69 ദിർഹം മുതലുള്ള ഷൂസുകളും റെഡ് ടേപ് ശ്രേണിയിൽ 20 ദിർഹം മുതലുമുള്ള ഷൂസുകളും നൽകിക്കൊണ്ട് ” കില്ലിംഗ് പ്രൈസ്‌ ” എന്ന ടാഗ് ലൈനിനെ അന്വർത്ഥ മാക്കുന്നു വേൾഡ് ബ്രാൻഡിന്റെ ഈ വെയർ ഹൗസ് വില്പന മേള .

ഇന്റർനാഷണൽ ബ്രാൻഡ് ആയ യൂ എസ്‌ പോളോ 129 ദിർഹമിനും പ്യൂമ 139 ദിർഹമിനും ക്യാൻവാസ് ഷൂസുകൾ ഇവിടെ നൽകുകയാണ് ;അതും നിരവധി മോഡലുകളിലും നിറങ്ങളിലും .

ട്രെൻഡിങ് ഫുട് വെയർ ആയ ക്രോക്സിന്റെ നവീന മാതൃകയിലുള്ള പാദരക്ഷകൾ 120 ദിർഹമിനും( അഡൽസ് ) 99 ദിർഹമിനും
( കിഡ്സ്) ഈ മേളയിൽ നിന്നു വാങ്ങാനാവും. ആബ്രോസ്‌ എന്ന ബ്രാൻഡ് പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് 39 ദിർഹമിനും 50
ദിർഹമിനും മറ്റും അത് സഫലമാക്കാം .ലംബർ ജാക് എന്നൊരു പുതിയബ്രാണ്ടും ഇവിടെ ഇൻട്രൂഡ്യൂസ്‌ ചെയ്തിട്ടുണ്ട് .

ഫുട് വെയർ മാത്രമല്ല വുഡ് ലാൻഡ് പോലുള്ള പ്രയപ്പെട്ട ബ്രാൻഡിന്റെ ടി ഷർട്ടുകളും 35 ദിർഹം മുതൽ ലഭ്യമാക്കിയിരിക്കുന്നു .

വിലക്കുറവിന്റെ അതിശയം ഇവിടെയും തീരുന്നില്ല . പെർഫ്യൂം സെക്ഷനിൽ എത്തുമ്പോൾ 10 പീസിന്റെതായി പ്രദർശിപ്പിച്ചിട്ടുള്ള വിലകണ്ട് അന്ധാളിച്ചു പോകും: വില 35 ദിർഹം മാത്രം !!

ഇതിനെല്ലാം പുറമേ ഒരു ഐ ഫോൺ 15 ഉം നിങ്ങളിലെ ഭാഗ്യശാലിക്കായി ഒരുക്കിയിട്ടുണ്ട് . അതിനായി 150 ദിർഹമിന് പർച്ചേസ്‌ ചെയ്താൽ കിട്ടുന്ന കൂപ്പൺ പൂരിപ്പിച്ചിടുകയേ വേണ്ടു . നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ആളിന് ഐ ഫോൺ സമ്മാനമായി കിട്ടുകയായി !എല്ലാ ദിവസവും രാവിലെ 10 മണി മുതൽ രാത്രി 10 വരെയാണ് പ്രവർത്തന സമയം .വേൾഡ് ബ്രാൻഡിന്റെ ഈ വെയർ ഹൗസ് വില്പനമേള നവം. 5 ന് പര്യവസാനിക്കും എന്ന്‌ ഓർമ്മിക്കുക .
ഫോൺ : 050 2144167

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!