Search
Close this search box.

എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ അടക്കമുള്ള 15 എയർലൈനുകൾ ഇന്ന് മുതൽ അബുദാബി പുതിയ ടെർമിനലിൽ നിന്ന്

15 airlines, including Air India Express and IndiGo, will fly from Abu Dhabi's new terminal from today.

എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, വിസ്താര, വിസ് എയർ അബുദാബി തുടങ്ങി 15 എയർലൈനുകൾ ഇന്ന് നവംബർ 1 മുതൽ അബുദാബി വിമാനത്താവളത്തിലെ പുതിയ ടെർമിനൽ A യിൽ നിന്നാണ് സർവീസ് നടത്തുക. വരുന്ന രണ്ടാഴ്ചയ്ക്കിടെ മൂന്നു ഘട്ടങ്ങളിലായി മുഴുവൻ വിമാന സർവീസും പുതിയ ടെർമിനലിലേക്കു മാറ്റും. മാറ്റത്തിന്റെ ഘട്ടങ്ങളിൽ ഈ മാസം 14 വരെ എല്ലാ ടെർമിനലുകളും പ്രവർത്തിക്കും.

നവംബർ 9 മുതൽ എത്തിഹാദ് എയർവേയ്സിന്റെ 16 വിമാനങ്ങൾ പുതിയ ടെർമിനലിലേക്കു മാറും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!