Search
Close this search box.

റാ​സ​ൽഖൈ​മയിൽ നിന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് ന​വം​ബ​ർ 22 മു​ത​ൽ​ സ​ർവീസുകൾ പ്ര​ഖ്യാ​പി​ച്ച് എ​യ​ർ അ​റേ​ബ്യ.

Air Array announces Ras Al Khaimah to Kozhikode services from November 22 B.

റാ​സ​ൽഖൈ​മയിൽ നിന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് ഈ മാസം ന​വം​ബ​ർ 22 മു​ത​ൽ​ സ​ർവീസുകൾ നടത്തുമെന്ന് എ​യ​ർ അ​റേ​ബ്യ അറിയിച്ചു. ന​വം​ബ​ർ 22 മു​ത​ൽ ബു​ധ​ൻ, വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർവി​സ്.ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക്ക് 2.55ന് ​റാ​സ​ൽഖൈ​മ​യി​ൽനി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​ത്രി 8.10ന് ​കോ​ഴി​ക്കോ​ട് എ​ത്തും.

ഈ ​ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി 8.50ന് ​കോ​ഴി​ക്കോ​ടു​നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം 11.25ന് ​റാ​സ​ൽഖൈ​മ​യി​ലെ​ത്തും. ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 10.55ന് ​റാ​സ​ൽഖൈ​മ​യി​ൽനി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം വൈ​കീ​ട്ട് 4.10ന് ​കോ​ഴി​ക്കോ​ട് എ​ത്തും. വെ​ള്ളി​യാ​ഴ്ച കോ​ഴി​ക്കോട്ട് ​നി​ന്ന് വൈ​കീ​ട്ട് 4.50ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം 7.25ന് ​റാ​സ​ൽഖൈ​മ​യി​ലെ​ത്തും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!