തൃശൂർ പള്ളം സ്വദേശി ദുബായിൽ മരണപ്പെട്ടു

തൃശ്ശൂർ പള്ളം ചിറ്റോതയിൽ അബ്ദുൾ റഹിമാൻ അബ്ദുൽ ലത്തീഫ് (43) ദുബായിൽവെച്ച്‌

മരണപ്പെട്ടതായി ദുബായ് പോലീസും ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചു.
മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കളോ മറ്റോ ഉടനെ സാമൂഹ്യ പ്രവർത്തകൻ നസീർ വാടാനപള്ളിയെ 0507772146 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!