അബുദാബിയിലെ ഹിന്ദു ശിലാക്ഷേത്രം തുറക്കാൻ ഇനി 100 ദിനങ്ങൾ മാത്രം

അബുദാബിയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രം തുറക്കാൻ ഇനി 100 ദിനങ്ങൾ മാത്രം. 2019 ഡിസംബറിലാണ് ക്ഷേത്ര നിർമ്മാണം ആരംഭിച്ചത്. 2024 ഫെബ്രുവരി 14 ന് ശിലാക്ഷേത്രം ഉദ്ഘാടനത്തിന് സജ്ജമാകും.

അടുത്തിടെ, ക്ഷേത്രം പണിയുന്ന സംഘടനയായ BAPS സ്വാമിനാരായണ സൻസ്തയുടെ ആഗോള കൺവീനറായ സദ്ഗുരു പൂജ്യ ഈശ്വർചരൺ സ്വാമി, ശിഖരങ്ങളിൽ പുഷ്പദളങ്ങൾ വർഷിക്കുന്ന ചടങ്ങ് നടത്തിയിരുന്നു.

ഈശ്വർചരൺ സ്വാമിയും ബാപ്‌സ് ഹിന്ദു മന്ദിറിന്റെ തലവനായ ബ്രഹ്മവിഹാരിദാസ് സ്വാമിയും ചേർന്നാണ് ഏഴ് ശിഖരങ്ങളിൽ പുഷ്പദളങ്ങൾ വർഷിക്കുന്ന ചടങ്ങ് നടത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!