Search
Close this search box.

യുഎഇയിയിൽ ഇന്ന് താപനില 15°C ആയി കുറയും : രാത്രി ഹ്യുമിഡിറ്റി കൂടും

Temperatures will drop to 15°C in UAE today : humidity will increase overnight

യുഎഇയിലെ ഇന്ന് തിങ്കളാഴ്ച ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു

അബുദാബിയിലും ദുബായിലും താപനില 23 ഡിഗ്രി സെൽഷ്യസായി കുറയും.  പർവതപ്രദേശങ്ങളിൽ താപനില 15 ഡിഗ്രി സെൽഷ്യസായി കുറയും. അബുദാബിയിലെ ഉയർന്ന താപനില 33 ഡിഗ്രി സെൽഷ്യസും ദുബായിലെ ഉയർന്ന താപനില 34 ഡിഗ്രി സെൽഷ്യസും ആയിരിക്കും. രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ചില പ്രദേശങ്ങളിൽ രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഹ്യുമിഡിറ്റി അനുഭവപ്പെടും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!