Search
Close this search box.

ഏകദിന ലോകകപ്പ് 2023 : ദീപാവലി ദിനത്തിൽ നെതര്‍ലാന്റിനെതിരെ ഇന്ത്യക്ക് വെടിക്കെട്ട് വിജയം

ODI World Cup 2023: India's fireworks win against Netherlands on Diwali day

ലോകകപ്പിലെ എല്ലാ മത്സരങ്ങളും ആധികാരികമായി വിജയിച്ച് ദീപാവലി ദിനത്തിൽ നെതര്‍ലാന്റിനെതിരെ വെടിക്കെട്ട് വിജയം സ്വന്തമാക്കി ഇന്ത്യ. ഇന്നത്തെ അവസാന ലീഗ് മത്സരത്തില്‍ നെതര്‍ലാന്റിനെ 160 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 410 എന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലാന്റ് 47.5 ഓവറില്‍ 250 റണ്‍സെടുത്തപ്പോഴേക്കും എല്ലാവരും പുറത്തായി. ലോകകപ്പിലെ ഒമ്പത് മത്സരങ്ങളും ജയിച്ച് 18 പോയന്റുമായി ഒന്നാമന്‍മാരായാണ് ഇന്ത്യ സെമിയില്‍ എത്തിയിരിക്കുന്നത്. നെതര്‍ലാന്റ് നേരത്തെ തന്നെ സെമി കാണാതെ പുറത്തായിരുന്നു. ബുധനാഴ്ച ആദ്യ സെമിയില്‍ ന്യൂസിലാന്റ് ആണ് ഇന്ത്യയുടെ എതിരാളികള്‍. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ നെതര്‍ലാന്റിന് തുടക്കത്തിലെ ഓപ്പണര്‍ വെസ്ലി ബാറേസിയെ നഷ്ടമായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!