Search
Close this search box.

ദുബായിൽ പാർക്ക്‌ ചെയ്തിരുന്ന 2 വാഹനങ്ങൾക്ക് തീപിടിച്ച് അപകടം : ആളപായമില്ല

ദുബായിൽ പാർക്ക് ചെയ്തിരുന്ന രണ്ട് വാഹനങ്ങൾ ഇന്ന് ബുധനാഴ്ച രാവിലെ കത്തിനശിച്ചു.

രാവിലെ 10.50ന് ദുബായ് സൗത്തിലാണ് തീപിടിത്തമുണ്ടായത്.

നാല് മിനിറ്റിനുള്ളിൽ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രണ്ട് വാഹനങ്ങൾ (ഒരു കാറും ഒരു എസ്‌യുവിയും ) തീപിടിച്ചതായി കണ്ടെത്തി. 10 മിനിറ്റിനുള്ളിൽ തീയണച്ചെങ്കിലും രണ്ട് വാഹനങ്ങളും കത്തിനശിച്ചിരുന്നു.

ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!