Search
Close this search box.

ഷാർജയിലെ മരുഭൂമിയിൽ പരിക്കേറ്റ അമേരിക്കൻ സൈക്ലിസ്റ്റിനെ എയർലിഫ്റ്റ് ചെയ്തു

American cyclist injured in Sharjah desert airlifted

ഷാർജയിലെ അൽ ഫയ മരുഭൂമിയിൽ ഒരു അമേരിക്കൻ സൈക്ലിസ്റ്റ് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നാഷണൽ ഗാർഡിന്റെ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്ററും ഷാർജ പോലീസും സംയുക്തമായി എയർലിഫ്റ്റ് ചെയ്ത് വിജയകരമായി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഇന്നലെ നവംബർ 14 ചൊവ്വാഴ്ചയായിരുന്നു സംഭവം ഉണ്ടായത്.

സൈക്കിൾ അപകടത്തിൽ പെട്ടയാളിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സെർച്ച് ആന്റ് റെസ്‌ക്യൂ എയർക്രാഫ്റ്റിൽ അദ്ദേഹത്തെ കയറ്റി അത്യാവശ്യ ചികിത്സയ്ക്കായി അൽ സായിദ് ആശുപത്രിയിലേക്കാണ്‌ കൊണ്ടുപോയത്.

https://www.instagram.com/p/CzopKAPpxTA/?utm_source=ig_embed&utm_campaign=embed_video_watch_again

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!