Search
Close this search box.

യുഎഇയിൽ ഇന്ന് ചില പ്രദേശങ്ങളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാകേന്ദ്രം

Meteorological center says there is a possibility of rain and dust storm in some areas in the UAE today

യുഎഇയിൽ ഇന്ന് ഞായറാഴ്ച മഴയ്ക്ക് കാരണമാകുന്ന സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും പലയിടങ്ങളിലും പൊടിക്കാറ്റ് വീശിയേക്കുമെന്നും കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകി.

ചില വടക്കൻ, ആന്തരിക പ്രദേശങ്ങളിൽ രാവിലെ മുതൽ ഹ്യുമിഡിറ്റി ഉണ്ടായിരിക്കും. അബുദാബിയിലും ദുബായിലും താപനില 30 ഡിഗ്രി സെൽഷ്യസിനടുത്ത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും താഴ്ന്ന താപനില 20-21 ഡിഗ്രി സെൽഷ്യസായിരിക്കും.

ഇന്നലെ ഉച്ചക്ക് 2 മണിക്ക് അൽ ഐനിലെ അസിമുളിൽ ആണ് ഏറ്റവും ഉയർന്ന താപനിലയായി 32.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!