Search
Close this search box.

ദേശീയ ദിനം : യുഎഇയിൽ പൊതു അവധി പ്രഖ്യാപിച്ചു

National Day : Public holiday with pay declared in UAE

ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇയിൽ 2023 ഡിസംബർ 2,3 (ശനി,ഞായർ) തീയതികളിൽ ശമ്പളത്തോടുകൂടിയ പൊതു അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

1971-ൽ എമിറേറ്റ്‌സിന്റെ ഏകീകരണം ആഘോഷിക്കുന്നതിനായാണ് എല്ലാ വർഷവും ഡിസംബർ 2 ന് യുഎഇ ദേശീയ ദിനമായി ആചരിക്കുന്നത്. 2023 ഡിസംബർ 2 ന് യുഎഇ എന്ന രാജ്യത്തിന് 52 വയസ്സ് തികയും. ഈ ദിവസം യുഎഇ യൂണിയൻ ദിനം എന്നും അറിയപ്പെടുന്നു,

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!