Search
Close this search box.

യുഎഇയുടെ 52-ാമത് ദേശീയ ദിനം : സ്വകാര്യ മേഖലയ്ക്കും 3 ദിവസം അവധി പ്രഖ്യാപിച്ച് മന്ത്രാലയം

UAE's 52nd National Day- The Ministry has announced a 3-day holiday for the private sector as well

യുഎഇയുടെ 52-ാമത് ദേശീയ ദിനം പ്രമാണിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും 2023 ഡിസംബർ 2 ശനിയാഴ്ച മുതൽ ഡിസംബർ 4 തിങ്കൾ വരെ 3 ദിവസം അവധിയായിരിക്കുമെന്ന് ഹ്യൂമൻ റിസോഴ്‌സസ് & എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു.

നേരത്തെ മന്ത്രാലയം ഡിസംബർ 2, 3 തീയതികൾ മാത്രമാണ് ശമ്പളത്തോടുകൂടിയ അവധി ദിവസങ്ങളായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇന്ന് സ്വകാര്യ മേഖലയ്ക്ക് നൽകുന്ന അവധിയുടെ കാര്യത്തിൽ “ഒരു അപ്‌ഡേറ്റ്” നൽകിയിരിക്കുകയാണ്.

ഇതനുസരിച്ച് സർക്കാർ ജീവനക്കാർക്ക് നൽകിയതുപോലെ ഡിസംബർ 2, 3, 4 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും അവധിയായിരിക്കുമെന്ന് മന്ത്രാലയം ഇന്ന് വ്യാഴാഴ്ച രാത്രി അറിയിച്ചിരിക്കുകയാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!