Search
Close this search box.

ആലപ്പുഴ അരൂർ സ്വദേശിനി അബുദാബിയിൽ മരണപ്പെട്ടു

A native of Alappuzha Arur passed away in Abu Dhabi

ആലപ്പുഴ അരൂർ സ്വദേശിനി അബുദാബിയിൽ മരിച്ചു. ആലപ്പുഴ അരൂർ വേലിക്കകത്തുവീട്ടിൽ തങ്കപ്പൻ-ഗീത ദമ്പതികളുടെ മകൾ നിഷ മോൾ ഹനീഷ് (41) ആണ് മസ്തിഷ്കാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. മുസഫ ഭവൻസ് സ്കൂളിൽ കെ.ജി അസിസ്റ്റന്റായി ജോലി ചെയ്തുവരികകയായിരുന്നു. പനിയെ തുടർന്ന് ആശുപ്രതിയിൽ പ്രവേശിപ്പിച്ചതിന് ശേഷം മസ്തിഷ്കാഘാതം സംഭവിക്കുകയായിരുന്നു.

ഭവൻസ് സ്കൂളിലെ കായികവിഭാഗം മേധാവി ഹനീഷ് കാർത്തികേയനാണ് ഭർത്താവ്. മക്കൾ: നേഹനേത.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാളെ വെള്ളിയാഴ്ച നാട്ടിലേക്കു കൊണ്ടുപോകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!