Search
Close this search box.

യുഎഇയുടെ 52-ാമത് ദേശീയ ദിനം : സർക്കാർ ജീവനക്കാർക്ക് 3 ദിവസത്തെ അവധി

UAE's 52nd National Day : 3 days holiday for government employees

യുഎഇയുടെ 52-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്ക് 2023  ഡിസംബർ 2 ശനിയാഴ്ച മുതൽ ഡിസംബർ 4 തിങ്കൾ വരെ 3 ദിവസം അവധിയായിരിക്കുമെന്ന് ഹ്യൂമൻ റിസോഴ്‌സസ് & എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. ഡിസംബർ 5 ചൊവ്വാഴ്ചയാണ് ജോലി പുനരാരംഭിക്കുക.

ചില സർക്കാർ ജീവനക്കാർക്ക് ഡിസംബർ 1 വെള്ളിയാഴ്ച വീട്ടിലിരുന്ന് ജോലി ചെയ്യാൻ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു.

നേരത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ഡിസംബർ 2, 3 തീയതികളിൽ ശമ്പളത്തോടുകൂടിയ പൊതു അവധി മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!