ദേശീയ ദിന പരേഡ് പരിശീലനത്തിനായി അൽ ഖവാസിം കോർണിഷി ( Al Qawasim Corniche ) ലേക്കുള്ള റോഡ് നവംബർ 24 ശനിയാഴ്ച രാവിലെ 8.15 മുതൽ 10 മണി വരെ അടിച്ചിടുമെന്ന് റാസൽഖൈമ പോലീസ് അറിയിച്ചു ഡിസംബർ ഒന്നിന് വൈകീട്ട് നാലിന് ആണ് കോർണിഷിലെ പരേഡ്.
നാളെ കോർണിഷിൽ സൈനിക വാഹനങ്ങൾ കാണാൻ കഴിയുമെന്നും പരിശീലനം നടക്കുന്ന സമയത്ത് ബദൽ വഴികൾ സ്വീകരിക്കാനും റാസൽഖൈമ പോലീസ് പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.