ദുബായ് ജബൽ അലിയിലെ ഒരു ഗോഡൗണിൽ ഇന്ന് ബുധനാഴ്ച ഉച്ചയോടെ തീപിടിത്തം ഉണ്ടായതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഉച്ചയ്ക്ക് 2.30 ഓടെയാണ് തീപിടുത്തമുണ്ടായതായി സിവിൽ ഡിഫൻസ് ടീമുകൾക്ക് റിപ്പോർട്ട് ലഭിച്ചത്.
ഉടൻ തന്നെ സിവിൽ ഡിഫൻസ് ടീമുകൾ സ്ഥലത്തെത്തി ഗോഡൗണിലെ തീപിടുത്തം കൈകാര്യം ചെയ്യുകയും ആളപായമൊന്നും രേഖപ്പെടുത്താതെ തീ നിയന്ത്രണവിധേയമാക്കുകയും ചെയ്‌തു.
Dubai Civil Defense teams have brought under control a fire that broke out in a warehouse in the Jebel Ali area. No casualties were reported. pic.twitter.com/nC8VT1HVpX
— Dubai Media Office (@DXBMediaOffice) November 29, 2023