നാളെ 2023 ഡിസംബർ 1 മുതൽ ഡിസംബർ 3 വരെ ദുബായ് എക്സ്പോ റോഡിൽ രാവിലെ 6 മണി മുതൽ രാത്രി 11 മണി വരെ ട്രക്കുകളുടെ സഞ്ചാരം നിരോധിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
യുഎഇയുടെ ദേശീയ ദിനാഘോഷങ്ങളുമായും COP28 സമ്മേളനവുമായും ബന്ധപെട്ടാണ് അതോറിറ്റി ഈ താൽക്കാലിക നിരോധനമേർപ്പെടുത്തിയിരിക്കുന്നത്.
#RTA informs you of a truck movement ban on Expo Rd. from 6 AM to 11 PM for 3 days starting December 1 until December 3, 2023, coinciding with the UAE 52nd Union Day events and COP28.
— RTA (@rta_dubai) November 30, 2023