Search
Close this search box.

എക്‌സ്‌പോ റോഡിൽ നാളെ ഡിസംബർ 1 മുതൽ 3 വരെ ട്രക്കുകൾക്ക് താൽക്കാലിക നിരോധനമേർപ്പെടുത്തും

A temporary ban on trucks will be imposed on Expo Road tomorrow from December 1 to 3

നാളെ 2023 ഡിസംബർ 1 മുതൽ ഡിസംബർ 3 വരെ ദുബായ് എക്‌സ്‌പോ റോഡിൽ രാവിലെ 6 മണി മുതൽ രാത്രി 11 മണി വരെ ട്രക്കുകളുടെ സഞ്ചാരം നിരോധിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

യുഎഇയുടെ ദേശീയ ദിനാഘോഷങ്ങളുമായും COP28 സമ്മേളനവുമായും ബന്ധപെട്ടാണ് അതോറിറ്റി ഈ താൽക്കാലിക നിരോധനമേർപ്പെടുത്തിയിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!