COP28 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വ്യാഴാഴ്ച യുഎഇയിൽ എത്തി.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്.ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ ആണ് പ്രധാനമന്ത്രി മോദിയെ വിമാനത്താവളത്തിൽ സ്വീകരിച്ചത്.
യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനം ദുബായ് എക്‌സ്‌പോ സിറ്റിയിൽ ഡിസംബർ 12 വരെയാണ് നടക്കുന്നത്.