യുഎഇയുടെ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള യുഎഇ – ഇന്ത്യ ടിക്കറ്റുകളിൽ 15% ഡിസ്‌കൗണ്ട് ഇന്ന് കൂടി മാത്രമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ്

- Air Express 15% Discount on India Tickets Today Only

യുഎഇയുടെ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള യുഎഇ – ഇന്ത്യ ടിക്കറ്റുകളിൽ 15% ഡിസ്‌കൗണ്ട് ഓഫർ ഇന്ന് 2023 ഡിസംബർ 3 ന് അവസാനിക്കുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

യുഎഇയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ ലോഗിൻ ചെയ്ത അംഗങ്ങൾക്കായി നൽകുന്ന പ്രത്യേക ഓഫറിൽ യുഎഇയെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്ന ഫ്ലൈറ്റ് ടിക്കറ്റുകളിൽ 15% ഡിസ്‌കൗണ്ടും സൗജന്യ ഫ്രഷ് ഫ്രൂട്ട് പ്ലേറ്ററും നൽകുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

2024 മാർച്ച് വരെയുള്ള യാത്രകൾക്ക് ഇന്ന് ഡിസംബർ 3 ന് ബുക്ക് ചെയ്താൽ 15% ഡിസ്‌കൗണ്ടും സൗജന്യ ഫ്രഷ് ഫ്രൂട്ട് പ്ലേറ്ററും ലഭിക്കും. ഇതിനായി http://airindiaexpress.com-ൽ ഇന്ന് തന്നെ ബുക്ക് ചെയ്യാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!