കനത്ത മഴ : ചെന്നൈയിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഒമാന്‍ എയര്‍

Heavy rains in Chennai- Oman Air has temporarily suspended flight services

ചെന്നൈയിലെ കനത്ത മഴയും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചതും കാരണം ഇന്ന് 2023 ഡിസംബർ 4 ന് ചെന്നൈയിലേക്കും തിരിച്ചുമുള്ള ഞങ്ങളുടെ പ്രവർത്തനങ്ങളെ താൽക്കാലികമായി ബാധിച്ചതായി ഒമാൻ എയർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാകുന്നതോടെ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് +968 2453 1111 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!