ദേശീയ ദിനാഘോഷത്തിനിടെ ട്രാഫിക് സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ദുബായിൽ നിരവധി ഡ്രൈവർമാർക്ക് പിഴ ചുമത്തുകയും അവരുടെ വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്തതായി ദുബായ് പോലീസ് ഇന്ന് ശനിയാഴ്ച അറിയിച്ചു.
ദേശീയ ദിനാഘോഷത്തിനിടെ 4,420 അപകടകരമായ ലംഘനങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അശ്രദ്ധമായ ഡ്രൈവിംഗ്, റോഡ് സ്റ്റണ്ടുകൾ എന്നിവ മുതൽ അനധികൃത പരേഡുകൾ, പോലീസ് നിർദ്ദേശങ്ങൾ അനുസരിക്കാത്തതിനാലും 94 കാറുകളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തിട്ടുണ്ട്.
വാഹനം കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട നിയമപ്രകാരം കുറ്റവാളികൾക്ക് കർശനമായ ശിക്ഷയും വാഹനം വിട്ടുനൽകുന്നതിന് 50,000 ദിർഹം വരെ നൽകേണ്ടിവരും.
#News | Dubai Police Seizes 94 Cars and Motorcycles for Violating Union Day Celebration Safety Guidelines
Details:https://t.co/XWKYK8MsSI#YourSecurityOurHappiness#SmartSecureTogether pic.twitter.com/fd8LPNBfu2
— Dubai Policeشرطة دبي (@DubaiPoliceHQ) December 9, 2023