ദുബായിലുണ്ടായ കാറപകടത്തെത്തുടർന്ന് എഴുപുന്ന സ്വദേശിനി മരിച്ചു. അരൂർ എഴുപുന്ന തെക്ക് പുത്തൻപുരയ്ക്കൽ സാലസിന്റെ ഭാര്യ ജ്യോതി (52) ആണ് മരിച്ചത്. ദുബായിൽ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു ജ്യോതി.
തലയോലപ്പറമ്പ് കണ്ടത്തിൽ കുടുംബാംഗമാണ്. ഭർത്താവ് സാലസ് അവിടെ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. സംസ്കാരം പിന്നീട് മക്കൾ സെൻ, ഫിയ