Search
Close this search box.

അബുദാബി-ദുബായ് റോഡിന്റെ ഒരു ഭാഗം 2 ദിവസത്തേക്ക് അടച്ചിടുമെന്ന് മുന്നറിയിപ്പ്

A section of the Abu Dhabi-Dubai road will be closed for 2 days

അബുദാബിയിലെ ഒരു പ്രധാന റോഡ് ഇന്ന് മുതൽ ഭാഗികമായി അടച്ചിട്ടതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.

ഇതനുസരിച്ച് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിന്റെ (E10) ദുബായിലേക്കുള്ള മൂന്ന് ഇടത് പാതകൾ ഇന്ന് ഡിസംബർ 16 ശനിയാഴ്ച്ച മുതൽ ഡിസംബർ 18 തിങ്കളാഴ്ച പുലർച്ചെ 5 മണി വരെ അടച്ചിരിക്കും.

Image

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!