Search
Close this search box.

ഗാസയിലേക്ക് 4,000 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി യുഎഇയുടെ സഹായ കപ്പലെത്തി

UAE aid ship arrives in Gaza with 4,000 tons of relief supplies

ഗാസയിലെ പലസ്തീൻ ജനതയുടെ ദുരിതം ലഘൂകരിക്കാനുള്ള “ഗാലന്റ് നൈറ്റ് 3” ഓപ്പറേഷന്റെ ഭാഗമായി 4,016 ടൺ മാനുഷിക സാമഗ്രികളുമായി യുഎഇയുടെ സഹായ കപ്പൽ അൽ അരിഷ് സിറ്റിയിലെത്തി.

ഫുജൈറയിൽ നിന്ന് പുറപ്പെട്ട കപ്പലിൽ 3,465 ടൺ ഭക്ഷ്യസാധനങ്ങളും 420 ടൺ ഷെൽട്ടർ സാമഗ്രികളും ആണ് ഉണ്ടായിരുന്നത്. എമിറേറ്റ്സ് റെഡ് ക്രസന്റിന് പുറമെ ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷനും സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനും ചേർന്ന് 131 ടൺ സഹായം നൽകിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!