അബുദാബി അൽ ദഫ്ര മേഖലയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡ് (E11) (അബുദാബിയിലേക്കുള്ള ഇടത് പാത ) നാളെ ഡിസംബർ 18 പുലർച്ചെ 12 മണി മുതൽ ഡിസംബർ 29 പുലർച്ചെ 5 മണി വരെ ഭാഗികമായി അടച്ചിടുമെന്ന് അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.