ഗാസയിൽ നിന്നുള്ള കുട്ടികളുടെ ആറാമത്തെ സംഘവും ചികിത്സയ്ക്കായി യുഎഇയിലെത്തി

A sixth group of children from Gaza also arrived in the UAE for treatment

ഗാസയിൽ നിന്നുള്ള 1,000 കുട്ടികൾക്കും 1,000 കാൻസർ രോഗികൾക്കും വൈദ്യചികിത്സ നൽകാനുള്ള പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശം നടപ്പാക്കുന്നതിന്റെ ഭാഗമായി ഫലസ്തീൻ കുട്ടികളും കാൻസർ രോഗികളുമടങ്ങുന്ന ആറാമത്തെ സംഘം യുഎഇയിൽ എത്തി.

അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിലെ അൽ അരിഷ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട വിമാനം അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലാണെത്തിയത്. ഏറ്റവും അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള 61 കുട്ടികളും അവരുടെ കുടുംബത്തിലെ 71 അംഗങ്ങളുമാണ് ആറാമത്തെ സംഘത്തിലുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!