Search
Close this search box.

യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത : രാത്രിയിൽ ഹ്യുമിഡിറ്റി വർദ്ധിക്കും

Chance of rain in some parts of UAE today : Humidity will increase at night

യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും ചില കിഴക്കൻ, വടക്കൻ പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

രാജ്യത്ത് ഇന്ന് താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 27 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 28 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും.

എന്നിരുന്നാലും, അബുദാബിയിൽ 17 ഡിഗ്രി സെൽഷ്യസും ദുബായിൽ 18 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 7 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയുമെന്നണ് പ്രതീക്ഷിക്കുന്നത്. അബുദാബിയിൽ 45 മുതൽ 85 ശതമാനം വരെയും ദുബായിൽ 40 മുതൽ 70 ശതമാനം വരെയും ഹ്യുമിഡിറ്റി ഉയരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!