Search
Close this search box.

അബുദാബിയിലെ ഒരു പ്രധാന റോഡ് നാളെ ബുധനാഴ്ച മുതൽ 2024 ഫെബ്രുവരി 6 വരെ അടച്ചിടുമെന്ന് മുന്നറിയിപ്പ്

Warning: A major road in Abu Dhabi will be closed from tomorrow, Wednesday until February 6, 2024

അബുദാബിയിലെ ഒരു പ്രധാന റോഡ് നാളെ ബുധനാഴ്ച മുതൽ 2024 ഫെബ്രുവരി 6 വരെ അടച്ചിടുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ മുന്നറിയിപ്പ് നൽകി.

ഇതനുസരിച്ച് കോർണിഷിലേക്കുള്ള അൽ ഹിൻ സ്ട്രീറ്റ് നാളെ 2023 ഡിസംബർ 20 ബുധനാഴ്ച മുതൽ 2024 ഫെബ്രുവരി 6 ചൊവ്വാഴ്ച വരെ അടച്ചിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!