Search
Close this search box.

ശൈത്യകാലത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം : 100 ടൺ പവർ ജനറേറ്ററുകൾ യുക്രെയ്‌നിലേക്ക് അയച്ച് യു‌എഇ

UAE sends 100 tons of power generators to Ukraine to help civilians during harsh winter

യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ 100 ടൺ പവർ ജനറേറ്ററുകൾ നിറച്ച വിമാനം യുക്രെയിനിലേക്ക് അയച്ച് യുഎഇ.

സാധാരണക്കാരുടെ വീടുകളിൽ വൈദ്യുതി ലഭ്യമാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന 1,640 ഗാർഹിക പവർ ജനറേറ്ററുകളിൽ ഓരോന്നിനും 3.5 മുതൽ 8 കിലോവാട്ട് വരെ ശേഷിയുള്ളവയാണ്.

കുറച്ച് ഇലക്ട്രിക് ജനറേറ്ററുകൾ മാത്രമാണ് ഇപ്പോൾ യുക്രെയിനിലേക്കെത്തിക്കാൻ വേണ്ടി പോളണ്ടിലേക്ക് എത്തിച്ചിട്ടുള്ളത്. ശേഷിക്കുന്നത് ജനുവരിയിൽ യുക്രെയിനിലെത്തിക്കും. റഷ്യയുമായി യുദ്ധത്തിലേർപ്പെടുന്ന യുക്രെയിനിന് ആശ്വാസവും സഹായവും നൽകാനുള്ള യുഎഇയുടെ തുടർച്ചയായ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഏറ്റവും പുതിയ ഈ സഹായ കയറ്റുമതി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!