ഏവർക്കും ഊഷ്മളമായ ക്രിസ്മസ് ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ്

UAE President wishes everyone a warm Christmas

ലോകമെമ്പാടുമുള്ളവർക്ക് യുഎഇ പ്രസിഡന്റ് ഷേയ്ഖ്​ മുഹമ്മദ്​ ബിൻ സ‌യിദ്​ ആൽ നഹ്യാൻ സമാധാനത്തിന്റെയും ക്ഷേമത്തിന്റെയും ക്രിസ്മസ് ആശംസകൾ നേർന്നു

സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ആശംസകൾ നേർന്നത്. യുഎഇയിലും ലോകമെമ്പാടുമുള്ള ക്രിസ്മസ് ആഘോഷിക്കുന്ന എല്ലാവർക്കും,അനുഗ്രഹീതമായ ഒരു ദിനം ആശംസിക്കുന്നു. ഈ അവസരം ”നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും സമാധാനവും ക്ഷേമവും നൽകട്ടെ”  അദ്ദേഹം എഴുതി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!