ദുബായിലെ ഒരു പ്രധാന റോഡിൽ ഇന്ന് ചൊവ്വാഴ്ച ഒരു വാഹനാപകടം ഉണ്ടായതായി ദുബായ് പോലീസ് അറിയിച്ചു.
ഇതനുസരിച്ച് എമിറേറ്റ്‌സ് റോഡിൽ അബുദാബിയിലേക്കുള്ള ദിശയിൽ എക്‌സ്‌പോ ബ്രിഡ്ജിന് ശേഷമാണ് അപകടം നടന്നതായി ദുബായ് പോലീസ് അറിയിച്ചിരിക്കുന്നത്. വാഹനമോടിക്കുന്നവർ ശ്രദ്ധയെടുക്കണമെന്നും ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.
#Trafficupdate | #Accident on Emirates Rd after Expo Bridge towards Abu Dhabi. Please be careful. pic.twitter.com/PtJDLLQlXU
— Dubai Policeشرطة دبي (@DubaiPoliceHQ) December 26, 2023