Search
Close this search box.

ഉമ്മുൽ ഖുവൈൻ രാജകുടുംബാംഗം ഷെയ്ഖ് അഹമ്മദ് ബിൻ അബ്‌ദുല്ല ബിൻ സയീദ് അൽ മുഅല്ല അന്തരിച്ചു.

UAE royal passes away: UAQ Ruler mourns death of Sheikh Ahmed bin Abdullah

ഉമ്മുൽ ഖുവൈൻ രാജകുടുംബാംഗം ഷെയ്ഖ് അഹമ്മദ് ബിൻ അബ്ദുല്ല ബിൻ സയീദ് അൽ മുഅല്ല ഇന്ന് ചൊവ്വാഴ്ച രാവിലെ അന്തരിച്ചതായി ഉമ്മുൽ ഖുവൈൻ റോയൽ കോർട്ട് അറിയിച്ചു.

സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖൈവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു. സംസ്‍കാരം ഇന്ന് ഉമ്മുൽ ഖുവൈനിലെ അൽ റാസ് ഏരിയയിൽ നടക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts