കൊല്ലം സ്വദേശിനി അജ്മാനിൽ അന്തരിച്ചു

A native of Kollam passed away in Ajman

കൊല്ലം സ്വദേശിനി അജ്മാനിൽ അന്തരിച്ചു. കൊല്ലം തൃക്കടവൂർ അശോകന്റെ മകൾ റോജ മോൾ (43) ആണ് കഴിഞ്ഞ ശനിയാഴ്ച അജ്മാനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

അജ്മാനിൽ സെവൻ ഹാർവെസ്റ്റ് കമ്പനിയിലെ സെയിൽസിൽ ജോലി ചെയ്തുവരികയായിരുന്നു.  മകൾ: മേഘ. അമ്മ: പ്രസന്ന സുകുമാരൻ. അഷ്റഫ് താമരശ്ശേരി, ലിജിത്ത് എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!