ഗാസയിൽ യുഎഇ സ്ഥാപിച്ചിട്ടുള്ള ഫീൽഡ് ഹോസ്പിറ്റലിൽ ഒരു പുതിയ ബാച്ച് മെഡിക്കൽ വോളന്റിയർമാർ കൂടി എത്തിച്ചേർന്നതായി അധികൃതർ അറിയിച്ചു.
ഗാസയിൽ എത്തിയ അഞ്ചാമത്തെ ബാച്ചിൽ എട്ട് സന്നദ്ധപ്രവർത്തകരാണ് ഉള്ളത്.
“ഗാലന്റ് നൈറ്റ് 3” മാനുഷിക ഓപ്പറേഷന്റെ ഭാഗമായി ഈ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന മൊത്തം സന്നദ്ധപ്രവർത്തകരുടെ എണ്ണം ഇപ്പോൾ 43 ആയിട്ടുണ്ട്.






