Search
Close this search box.

പ്രശസ്തമായ ഹബീബ് ബേക്കറി ഇനി ഖുസൈസിലും

The famous Habib Bakery is now in Al Qusais

ഹബീബ് ബേക്കറിയുടെ നാലാമത് ബ്രാഞ്ച് ഡിസംബർ .29 ന് അൽ ഖുസൈസ് ദുബായ് എയർപോർട്ട് ഫ്രീസോൺ മെട്രോ സ്‌റ്റേഷനു സമീപം അൽ തവാർ സൂക്കിൽ തുറന്നു പ്രവർത്തനം ആരംഭിക്കുന്നു.

വൈകുന്നേരം 4.30ന് സയ്യദ് അസീൽ അലി ശിഹാബ് തങ്ങൾ ഉത്‌ഘാടനം നിർവ്വഹിക്കും. പ്ലം കേക്കുകൾ, ബെർത്ത് ഡേ കേക്കുകൾ ,പാർട്ടി കേക്കുകള്‍,ഡ്രീം കേക്കുകൾ,സ്വീറ്റ്‌സുകൾ, പലതരം കോഫികൾ, പുതിയതരത്തിലുള്ള പലയിനം ഡാനിഷ് പേസ്ട്രികൾ,അറബിക് സ്വീറ്റ്‌സുകൾ, പുതുവത്സരാഘോഷങ്ങൾക്കായുള്ള കേക്കുകൾ,സ്വീറ്റ്‌സുകൾ തുടങ്ങി എല്ലാവിധ ബേക്കറി സാധനങ്ങളും ലഭ്യം. ആഘോഷ വേളകൾക്ക് ആവശ്യമായ കേക്കുകൾക്കും മറ്റുമായി മുൻകൂട്ടിയുള്ള ഓർഡറുകൾ “ഹബീബ് ബേക്കറി ” സ്വീകരിക്കുന്നതാണ് . ഹോം ഡെലിവറി സർവീസും ഏർപ്പെടുത്തിയിട്ടുണ്ട് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!