നാളെ ഡിസംബർ 31 പുതുവർഷ രാവിൽ ദുബായിലെ ചില ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഇന്ന് ശനിയാഴ്ച അറിയിച്ചു.
ഇതനുസരിച്ച് ദുബായിലെ വിവിധ 25 റൂട്ടുകളിലെ താഴെ പറയുന്ന ബസ് സർവീസുകൾ നാളെ ഡിസംബർ 31 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 മുതൽ അടുത്ത ദിവസം 2024 ജനുവരി 1 രാവിലെ 6 വരെ താൽക്കാലികമായി നിർത്തിവയ്ക്കും.
https://twitter.com/rta_dubai/status/1741037842560893120






