Search
Close this search box.

പുതുവർഷ രാവ് : നാളെ ദുബായിലെ ചില ബസ് സർവീസുകൾ ഉണ്ടാകില്ലെന്ന് മുന്നറിയിപ്പ്

New Year's Eve: Warning that some bus services in Dubai will not operate tomorrow

നാളെ ഡിസംബർ 31 പുതുവർഷ രാവിൽ ദുബായിലെ ചില ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഇന്ന് ശനിയാഴ്ച അറിയിച്ചു.

ഇതനുസരിച്ച് ദുബായിലെ വിവിധ 25 റൂട്ടുകളിലെ താഴെ പറയുന്ന ബസ് സർവീസുകൾ നാളെ ഡിസംബർ 31 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 മുതൽ അടുത്ത ദിവസം 2024 ജനുവരി 1 രാവിലെ 6 വരെ താൽക്കാലികമായി നിർത്തിവയ്ക്കും.

Image

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!