യുഎഇയിൽ ഇന്ന് രാത്രി ഹ്യുമിഡിറ്റിയ്ക്ക് സാധ്യത : കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പ്

Chance of humidity in UAE tonight- Warning of rough seas

യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും രാത്രിയിലും നാളെ തിങ്കളാഴ്ച രാവിലെയും ചില ആന്തരിക പ്രദേശങ്ങളിൽ ഹ്യുമിഡിറ്റിയ്ക്ക് സാധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

മൂടൽമഞ്ഞ് ഉണ്ടാകാനും നേരിയ പൊടിക്കറ്റിനും സാധ്യതയുണ്ട്. ജനുവരി 4 മുതൽ അറേബ്യൻ ഗൾഫിൽ പ്രക്ഷുബ്ധമായ കടൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, അത് ഇന്ന് രാത്രി 10 മണി വരെ തുടരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!