Search
Close this search box.

തണുത്ത മാസങ്ങളെ നേരിടാൻ ജബൽ അലിയിലെ 350 തൊഴിലാളികൾക്ക് വസ്ത്രങ്ങൾ നൽകി ദുബായ് പോലീസ്

Dubai Police provided clothing to 350 workers at Jebel Ali to face the cold months

തണുത്ത മാസങ്ങളെ നേരിടാൻ ജബൽ അലിയിലെ 350 തൊഴിലാളികൾക്ക് ദുബായ് പോലീസ് വസ്ത്രങ്ങൾ നൽകി

ശൈത്യകാലത്ത് ദുബായിലെ താപനില തീരപ്രദേശങ്ങളിൽ 12°C മുതൽ 15°C വരെയും മരുഭൂമിയിൽ 5°C വരെയും താഴുമെന്നതിനാലാണ് ദുബായ് പോലീസ് ഒരു കാമ്പയിന്റെ ഈ വസ്ത്രങ്ങൾ നൽകിയത്.

ഇത് കമ്മ്യൂണിറ്റി അംഗങ്ങൾക്കിടയിൽ നല്ല മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചതായി പോസിറ്റീവ് സ്പിരിറ്റ് ഇനിഷ്യേറ്റീവിന്റെ കോ-ഓർഡിനേറ്റർ ഫാത്തിമ ബൗജാർ പറഞ്ഞു. ദുബായ് പോലീസിന്റെ പോസിറ്റീവ് സ്പിരിറ്റ് ഇനിഷ്യേറ്റീവ്, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ്, ജബൽ അലി പോലീസ് സ്‌റ്റേഷൻ, സേഫ്റ്റി അംബാസഡർമാർ എന്നിവർ താങ്ക്സ് ഫോർ യുവർ ഗിവിംഗ് ടീമിന്റെയും പോർട്ട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപ്പറേഷന്റെയും സഹകരണത്തോടെയാണ് കാമ്പയിൻ നടത്തിയത്.

കുട്ടികളുടെ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നവംബറിൽ ദുബായ് പോലീസ് രക്ഷിതാക്കൾക്ക് സൗജന്യ കാർ സീറ്റുകളും നൽകിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!